WhatsApp വഴി Aadhaar & PAN Card Download ചെയ്യൂ! – Step by Step Guide 2026

DigiLocker – WhatsApp Service

WhatsApp വഴി Aadhaar & PAN Card Download ചെയ്യൂ!

Akshaya-ൽ പോകേണ്ടതില്ല! ഒരു WhatsApp message — PDF ready! Digital Signature ഉള്ള Legally Valid Document!

📱 9013151515-ൽ Hi അയക്കൂ!
Free
No Charge!
2 Min
Process Time
Legal
Valid Document!
1
Number Save ചെയ്യൂ
ഈ number ഫോണിൽ save ചെയ്യൂ:
📱 9013151515
2
WhatsApp തുറന്ന് Hi അയക്കൂ
9013151515-ലേക്ക് WhatsApp-ൽ “Hi” അയക്കൂ → Options list കിട്ടും → “DigiLocker Service” select ചെയ്യൂ
3
DigiLocker Account Confirm ചെയ്യൂ
“DigiLocker account ഉണ്ടോ?” എന്ന് ചോദിക്കും → “Yes” type ചെയ്യൂ
Account ഇല്ലെങ്കിൽ: digilocker.gov.in അല്ലെങ്കിൽ DigiLocker App-ൽ register ചെയ്യൂ!
4
Aadhaar Number & OTP നൽകൂ
12 digit Aadhaar Number type ചെയ്യൂ → Aadhaar-linked mobile-ൽ OTP വരും → Chat-ൽ OTP enter ചെയ്യൂ
5
Document Select ചെയ്ത് Download!
DigiLocker-ലെ documents list കിട്ടും → Aadhaar Card അല്ലെങ്കിൽ PAN Card select ചെയ്യൂ → PDF ഉടൻ Chat-ൽ ലഭിക്കും!
🪪
Aadhaar Card
Digital Signature ഉള്ള PDF
💳
PAN Card
Legally valid document
✅ ഇത് Legal ആണോ?
  • Digital Signature ഉള്ള PDF — Original-ന് തുല്യം!
  • Govt offices, Banks, Schools — എല്ലായിടത്തും valid!
  • DigiLocker India Govt-ന്റെ official platform!
  • Print out ആവശ്യമില്ല — Phone-ൽ show ചെയ്താൽ മതി!
ശ്രദ്ധിക്കൂ!
  • WhatsApp number = Aadhaar-linked mobile number ആയിരിക്കണം!
  • DigiLocker-ൽ Aadhaar link ചെയ്തിട്ടുണ്ടെന്ന് confirm ചെയ്യൂ
  • OTP share ചെയ്യരുത് — ആർക്കും!
  • Account ഇല്ലെങ്കിൽ: digilocker.gov.in-ൽ free-ആയി create ചെയ്യൂ

DigiLocker / Aadhaar Help വേണോ? നമ്മൾ ഉണ്ട്!

💬 WhatsApp: 94973 71373
Share and Help

Leave a Comment

Your email address will not be published. Required fields are marked *

×
Scroll to Top