SNGU degree admission 2026
🎓 ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല Sree Narayana Guru Open University, Kerala 📢 വലിയ വാർത്ത പ്ലസ്ടു ഇല്ലാതെ ഇനിബിരുദം നേടാം! ഡിപ്ലോമ ഉള്ളവർക്ക് നേരിട്ട് ബിരുദ പ്രവേശനം — UGC അംഗീകൃതം പത്താംക്ലാസ് കഴിഞ്ഞ് വിവിധ കാരണങ്ങളാൽ പ്ലസ്ടു പഠിക്കാതെ മറ്റ് കോഴ്സുകൾ ചെയ്തവർക്ക് ഇനി ബിരുദം നേടാൻ അവസരമൊരുക്കുകയാണ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല. ✅ ആർക്ക് ബാധകം? പത്താംക്ലാസിന് ശേഷം സർക്കാർ അംഗീകാരമുള്ള 2 വർഷത്തെ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയവർക്ക് പ്ലസ്ടു ഇല്ലാതെ […]


