April 1, 2026 മുതൽ Effective

ഏപ്രിൽ 1 മുതൽ ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ!

Income Tax | Train Ticket Refund | PAN Card | FASTag | ATM | UPI | Credit Card — Important Changes!

💰 ആദായ നികുതി — New Income Tax Act

New Law!

  • പുതിയ Income Tax Act പ്രാബല്യത്തിൽ — “Assessment Year” ഇല്ല, “Tax Year” മാത്രം
  • Form 16 (Employer TDS) → ഇനി Form 130 ആകും
  • Form 16A → ഇനി Form 181 ആകും
  • Liberalised Remittance Scheme (LRS) — വിദേശത്തേക്ക് പണം അയക്കുമ്പോൾ TCS: 5% → 2% ആയി കുറഞ്ഞു!
  • Shares buyback-ൽ Capital Gains Tax ബാധകമാകും

🚂 Train Ticket Refund — New Rules!

Important!

Cancel ചെയ്യുന്ന സമയംRefund
72 മണിക്കൂർ മുൻപ്100% തിരിച്ചുകിട്ടും ✅
72hr – 24hr ഇടയിൽ25% നഷ്ടം (75% refund)
24hr – 8hr ഇടയിൽ50% നഷ്ടം (50% refund)
8 മണിക്കൂറിൽ താഴെ100% നഷ്ടം ❌

💳 PAN Card — New Rules

Change!

  • Aadhaar മാത്രം ഉപയോഗിച്ച് PAN-ന് apply ചെയ്യാൻ ഇനി കഴിയില്ല!
  • Date of Birth proof ഉൾപ്പെടെ കൂടുതൽ documents വേണം
  • PAN Card-ൽ ഇനി Surname/Last Name ഉണ്ടാകില്ല
  • Aadhaar-ലെയും PAN-ലെയും പേര് കൃത്യമായിരിക്കണം!

🚗 FASTag — Fee Increase

Fee Up!

  • Annual Pass Fee: ₹3,000 → ₹3,076 ആയി കൂടി
  • FASTag recharge ചെയ്ത് ready ആക്കൂ!

🏧 ATM & UPI — New Rules

HDFC | PNB

  • HDFC: UPI QR Code scan ചെയ്ത് ATM-ൽ നിന്ന് cash withdraw ചെയ്യുന്നത് ഇനി Free ATM transactions-ൽ ഉൾപ്പെടും
  • PNB: Platinum/Select/Gold Debit Card daily ATM withdrawal limit കുറഞ്ഞു: ₹1L → ₹50,000 | ₹1.5L → ₹75,000
  • എല്ലാ digital transactions-നും 2-factor authentication mandatory

💳 Credit & Debit Card Changes

SBI | RuPay

  • SBI Credit Card: Points redeem ചെയ്യാൻ minimum 1,000 points ആകണം
  • RuPay Debit Card: Airport & Railway Lounge-ൽ free access ഇല്ലാതാകും!

Financial matters-ൽ Help വേണോ? നമ്മൾ ഉണ്ട്!💬 WhatsApp: 94973 71373

നമുക്കായ് — Kerala SC/ST Free Digital Help Platform
namukkai.in | 94973 71373

Share and Help

Leave a Comment

Your email address will not be published. Required fields are marked *

×
Scroll to Top