T-Grantz Portal – SC/ST വിഭാഗക്കാർക്ക്
₹1 ലക്ഷം വരെ സൗജന്യ ചികിത്സ സഹായം!

T-Grantz Portal – SC/ST ചികിത്സ
സഹായം Online ആയി Apply ചെയ്യാം!

Kerala Government-ന്റെ SC/ST Development
Department-ന്റെ T-Grantz Portal
(tgrantz.kerala.gov.in) വഴി SC/ST
വിഭാഗക്കാർക്ക് ഗുരുതരമായ
അസുഖങ്ങൾക്ക് ₹1 ലക്ഷം വരെ
ചികിത്സ ഗ്രാന്റ് ലഭിക്കും!

💰 ഗ്രാന്റ് തുക:
✅ Cancer, Heart, Kidney, Liver
രോഗങ്ങൾക്ക് → ₹1,00,000 വരെ
✅ മറ്റ് ഗുരുതര രോഗങ്ങൾക്ക് →
₹50,000 വരെ

ആര്‍ക്ക് ലഭിക്കും:
✅ Kerala-ലെ SC/ST വിഭാഗക്കാർ
✅ ഗുരുതര ആരോഗ്യ പ്രശ്‌നം
ഉള്ളവർ
✅ BPL / Low Income

📋 ആവശ്യമായ Documents:

How to Apply:
🌐 tgrantz.kerala.gov.in
→ Register → Fill Form → Upload
Documents → Submit!

Apply സഹായം:
📞 94973 71373 (നമുക്കായ് – Free!)

Share and Help
×
Scroll to Top