ക്ഷേമപദ്ധതികൾ

SC -സാമ്പത്തിക വികസന പദ്ധതികളും വായ്പകളും

പട്ടികജാതി വികസന വകുപ്പ്: സാമ്പത്തിക വികസന പദ്ധതികളും വായ്പകളും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനും സ്വയം തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ നൽകുന്ന പ്രധാന സാമ്പത്തിക സഹായങ്ങൾ താഴെ നൽകുന്നു. 1. സ്വയം തൊഴിൽ & വായ്പാ പദ്ധതികൾ 2. പ്രൊഫഷണലുകൾക്കുള്ള സഹായം 3. വികസന പരിപാടികൾ അപേക്ഷിക്കേണ്ട വിധം ഈ പദ്ധതികൾക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖകൾ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം അതത് ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ […]

, , , ,

SC -സാമ്പത്തിക വികസന പദ്ധതികളും വായ്പകളും Read Post »