ബിരുദക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിൽ ഇന്റേൺഷിപ്പ്
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽഇന്റേൺഷിപ്പിന് അവസരം! – മാർച്ച് 4 അവസാന തീയതി! കേരളത്തിലെ ബിരുദക്കാർക്ക് ഒരു അസാധാരണഅവസരം! കേന്ദ്ര വിദേശകാര്യ മന്ത്രാലയം(MEA) ഏപ്രിൽ–സെപ്റ്റംബർ ബാച്ചിലേക്ക്ഇന്റേൺഷിപ്പ് അപേക്ഷ ക്ഷണിച്ചു. SC/ST/OBC/EWS വിഭാഗക്കാർക്ക്തിരഞ്ഞെടുപ്പിൽ പ്രത്യേക പരിഗണന! പ്രധാന വിശദാംശങ്ങൾ:✅ പ്രതിമാസം ₹10,000 ഓണറേറിയം✅ ഡൽഹിയിലേക്ക് വിമാന ടിക്കറ്റ് ചെലവ്✅ കുറഞ്ഞത് 3 മാസം കാലാവധി✅ ഒരു ബാച്ചിൽ 30 പേർക്ക് അവസരം✅ Video Conference വഴി അഭിമുഖം യോഗ്യത: അപേക്ഷ: internship.mea.gov.in⚠️ അവസാന തീയതി: മാർച്ച് 4, 2026 (5 […]
ബിരുദക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിൽ ഇന്റേൺഷിപ്പ് Read Post »


