മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ പദ്ധതി 2026
മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ പദ്ധതി 2026 – സ്ത്രീകൾക്ക് മാസം ₹1000 പെൻഷൻ! 35-60 വയസ്സുള്ള സ്ത്രീകൾക്ക് ഇനി മാസം ₹1000 – ഈ അവസരം നഷ്ടപ്പെടുത്തരുത്! കേരളത്തിലെ ദരിദ്രരായ സ്ത്രീകൾക്ക് ഒരു വലിയ ആശ്വാസം! മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ പദ്ധതി പ്രകാരം 35 മുതൽ 60 വയസ്സ് വരെ പ്രായമുള്ള, മഞ്ഞ / പിങ്ക് റേഷൻ കാർഡ് ഉള്ള, ഇതര പെൻഷൻ ആനുകൂല്യം ലഭിക്കാത്ത സ്ത്രീകൾക്ക് മാസം ₹1000 ധനസഹായം ലഭിക്കും! SC/ST വിഭാഗത്തിലെ ആയിരക്കണക്കിന് […]


