News & Events

വയോമധുരം പദ്ധതി 2026

വയോമധുരം പദ്ധതി 2026 – 60 വയസ്സ്ക ഴിഞ്ഞ BPL പ്രമേഹ രോഗികൾക്ക് സൗജന്യ ഗ്ലൂക്കോമീറ്റർ! കേരളത്തിലെ BPL വിഭാഗത്തിലുള്ളപ്രായമായ പ്രമേഹ രോഗികൾക്ക് ഒരുവലിയ ആശ്വാസം! കേരള സാമൂഹിക നീതിവകുപ്പിന്റെ “വയോമധുരം” പദ്ധതി വഴി60 വയസ്സ് കഴിഞ്ഞ BPL വിഭാഗക്കാർക്ക്പ്രമേഹ പരിശോധനയ്ക്ക് സൗജന്യഗ്ലൂക്കോമീറ്റർ ലഭിക്കും! SC/ST BPL കുടുംബങ്ങളിലെമുതിർന്നവർക്ക് ഈ പദ്ധതിപ്രത്യേകിച്ചും ഉപകാരപ്പെടും! ✅ ആർക്ക് അർഹതയുണ്ട്? ✅ ആവശ്യമായ രേഖകൾ: ✅ എങ്ങനെ അപേക്ഷിക്കണം? രീതി 1 – Online:സാമൂഹിക നീതി വകുപ്പിന്റെOnline Portal-ൽ ഒറ്റത്തവണRegistration […]

, , , ,

വയോമധുരം പദ്ധതി 2026 Read Post »