News & Events

കേരള ഹയർ എജുക്കേഷൻ സ്കോളർഷിപ്പ് 2025-26

കേരള ഹയർ എജുക്കേഷൻ സ്കോളർഷിപ്പ് 2025-26 ബിരുദപഠനത്തിന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ സ്കോളർഷിപ്പ്: അപേക്ഷകൾ ക്ഷണിച്ചു കേരളത്തിലെ സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 2025-26 അധ്യയന വർഷത്തിൽ ഒന്നാം വർഷ ബിരുദത്തിന് (Degree/FYUGP) ചേർന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സ്കോളർഷിപ്പ് തുക എത്ര? ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബിരുദ പഠനകാലത്ത് താഴെ പറയുന്ന തുകകൾ ലഭിക്കും: യോഗ്യതകൾ: അപേക്ഷിക്കേണ്ട വിധം: താല്പര്യമുള്ള വിദ്യാർത്ഥികൾ scholarship.kshec.kerala.gov.in എന്ന […]

, , , , , , , , , , , , ,

കേരള ഹയർ എജുക്കേഷൻ സ്കോളർഷിപ്പ് 2025-26 Read Post »