PSC അസിസ്റ്റന്റ് ഗ്രേഡ് II / ജൂനിയർ അസിസ്റ്റന്റ് 2026 – SC വിഭാഗം NCA
PSC Category 04/2026 – SC വിഭാഗക്കാർക്ക്
മാത്രം NCA Post!
Kerala PSC-യുടെ NCA (Non Creamy Layer
Among Scheduled Castes) വിഭാഗത്തിൽ
Category 04/2026 notification പ്രസിദ്ധീകരിച്ചു!
Post: അസിസ്റ്റന്റ് ഗ്രേഡ് II / ജൂനിയർ അസിസ്റ്റന്റ്
Department: Kerala State Co-op Finance
Development Motor Finance Dept (Safeguard)
✅ SC വിഭാഗം മാത്രം (NCA)
✅ Salary: ₹26,500 – ₹60,700
✅ Age: 18-50 വയസ്സ്
✅ Deadline: April 1, 2026
✅ Apply: keralapsc.gov.in



