Digital Business Support

ഡിജിറ്റൽ ബിസിനസ്സ് സപ്പോർട്ട് (Digital Business Support) SC/ST

ചെറുകിട സംരംഭകർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ഡിജിറ്റൽ ലോകത്തിന്റെ സാധ്യതകൾ തുറന്നു നൽകുന്നു.

പ്രധാന സേവനങ്ങൾ:

      1. Google My Business (GMB): നിങ്ങളുടെ സ്ഥാപനം ഗൂഗിൾ മാപ്പിൽ കൊണ്ടുവരാനും കൂടുതൽ കസ്റ്റമേഴ്സിനെ കണ്ടെത്താനും സഹായിക്കുന്നു.

      1. സോഷ്യൽ മീഡിയ സാന്നിധ്യം: ബിസിനസ്സിന് ആവശ്യമായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ നിർമ്മിക്കാനും അവ കൈകാര്യം ചെയ്യാനുമുള്ള മാർഗ്ഗനിർദ്ദേശം.

      1. ഓൺലൈൻ മാർക്കറ്റിംഗ്: കുറഞ്ഞ ചിലവിൽ എങ്ങനെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി നിങ്ങളുടെ സേവനങ്ങൾ പരസ്യം ചെയ്യാം.

      1. ഡിജിറ്റൽ പേയ്‌മെന്റ് സെറ്റപ്പ്: ബിസിനസ്സ് അക്കൗണ്ടുകൾ, QR കോഡ് സെറ്റപ്പ് എന്നിവയിലുള്ള സഹായം.

    സൗജന്യ ഡിജിറ്റൽ സഹായം തേടാം!

    അപേക്ഷിക്കേണ്ട വിധം, ആവശ്യമായ രേഖകൾ, വരുമാന പരിധി എന്നിവയെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടോ? നിങ്ങളെ സഹായിക്കാൻ നമുക്കായ് (Namukkai) ടീം സന്നദ്ധരാണ്.

    WA WhatsApp വഴി സഹായം തേടാം

    *ഈ സേവനം തികച്ചും സൗജന്യമാണ്

    ×
    Scroll to Top