Career & Employment Support

കരിയർ & തൊഴിൽ സഹായം (Career & Employment Support)

തൊഴിൽ വിപണിയിലെ പുതിയ മാറ്റങ്ങൾക്കനുസരിച്ച് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുകയാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം.

പ്രധാന സേവനങ്ങൾ:

  1. പ്രൊഫഷണൽ റെസ്യൂമെ നിർമ്മാണം: നിങ്ങളുടെ യോഗ്യതകൾക്ക് അനുയോജ്യമായ രീതിയിൽ ആകർഷകമായ ബയോഡാറ്റ (Resume/CV) തയ്യാറാക്കാൻ ഞങ്ങൾ സഹായിക്കുന്നു.
  2. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്: പുതിയ രജിസ്‌ട്രേഷൻ, പുതുക്കൽ (Renewal), അധിക യോഗ്യതകൾ ചേർക്കൽ എന്നിവ ഉറപ്പാക്കുന്നു.
  3. Connect to Work: ഉദ്യോഗാർത്ഥികളെ സ്വകാര്യ മേഖലയിലെ തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരം.
  4. ഇന്റർവ്യൂ ട്രെയിനിംഗ്: ആത്മവിശ്വാസത്തോടെ ഇന്റർവ്യൂകളെ നേരിടാനുള്ള ടിപ്‌സുകളും മെന്റർഷിപ്പും.

സൗജന്യ ഡിജിറ്റൽ സഹായം തേടാം!

അപേക്ഷിക്കേണ്ട വിധം, ആവശ്യമായ രേഖകൾ, വരുമാന പരിധി എന്നിവയെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടോ? നിങ്ങളെ സഹായിക്കാൻ നമുക്കായ് (Namukkai) ടീം സന്നദ്ധരാണ്.

WA WhatsApp വഴി സഹായം തേടാം

*ഈ സേവനം തികച്ചും സൗജന്യമാണ്

×
Scroll to Top