അക്ഷയ സംരംഭകരാകാൻ അവസരം 2026

അക്ഷയ സംരംഭകരാകാൻ അവസരം 2026 – SC/ST വിഭാഗക്കാർക്ക് 157 ഒഴിവുകൾ!

കേരളത്തിലെ SC/ST യുവജനങ്ങൾക്ക് ഒരു വലിയ അവസരം!
അക്ഷയ കേന്ദ്രം നടത്തിപ്പിനായി സംസ്ഥാനത്തെ എല്ലാ
ജില്ലകളിലുമായി 1037 അംഗീകൃത പ്രദേശങ്ങളിലേക്ക്
അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു.

SC/ST വിഭാഗക്കാർക്ക് പ്രത്യേകം:
✅ പട്ടികജാതി വിഭാഗം – 103 പ്രദേശങ്ങൾ
✅ പട്ടികവർഗ വിഭാഗം – 54 പ്രദേശങ്ങൾ
✅ ആകെ – 157 ഒഴിവുകൾ!

അവസാന തീയതി: മാർച്ച് 7, 2026
അപേക്ഷ: lbsedp.lbscentre.in/akshaya26/
ഫോൺ: 04712560311

അപേക്ഷിക്കേണ്ട വിധം, ആവശ്യമായ രേഖകൾ, വരുമാന പരിധി എന്നിവയെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടോ? നിങ്ങളെ സഹായിക്കാൻ നമുക്കായ് (Namukkai) ടീം സന്നദ്ധരാണ്.

💬 ഞങ്ങളുടെ സഹായം തേടാം – Click Here
Share and Help

Leave a Comment

Your email address will not be published. Required fields are marked *

×
Scroll to Top