SC/ST വിദ്യാർത്ഥികൾക്ക് Scholarship 2025-26!
eGrantz Portal-ൽ ഇപ്പോൾ Apply ചെയ്യൂ – Deadline March 25 & 31!
Kerala Govt-ന്റെ SC Development Department, Post Matric Scholarship കിട്ടുന്ന SC വിദ്യാർത്ഥികൾക്ക് സൗജന്യ Laptop നൽകുന്ന scheme. ഇതിന്റെ deadline March 25 — ഉടൻ apply ചെയ്യൂ!
- Aadhaar Card
- SC Certificate
- Bank Passbook
- Admission Memo
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നൽകുന്ന CSS Scheme. കുടുംബ വരുമാനം ₹2.5 ലക്ഷത്തിൽ താഴെ ഉള്ള SC വിദ്യാർത്ഥികൾക്ക്. Tuition fee, Exam fee, Stipend എല്ലാം ഉൾപ്പെടും!
- Aadhaar Card
- SC Certificate
- Income Certificate
- Bank Passbook
- Admission/Allotment Memo
- Qualification Certificate
കുടുംബ വരുമാനം ₹2.5 ലക്ഷത്തിൽ കൂടുതൽ ഉള്ള SC വിദ്യാർത്ഥികൾക്ക് Kerala State Government നൽകുന്ന scholarship. Tuition fee, Exam fee cover ചെയ്യും.
- Aadhaar Card
- SC Certificate
- Income Certificate
- Bank Passbook
- Admission Memo
Kerala-ൽ നിന്ന് മറ്റ് states-ൽ ഉള്ള institutions-ൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്ക്. Income ₹2.5 ലക്ഷം വരെ — CSS scheme. ₹2.5 ലക്ഷത്തിൽ കൂടുതൽ — Non CSS scheme.
- Institution-ൽ eGrantz scholarship ഇല്ല എന്ന് principal certificate
Kerala Scheduled Tribe Development Department-ന്റെ Postmatric Scholarship. Income ₹2.5 ലക്ഷം വരെ CSS scheme, കൂടുതൽ ആണെങ്കിൽ eGrantz scheme. Plus Two മുതൽ PhD വരെ eligible!
ST PMS Scholarship കിട്ടുന്ന ST വിദ്യാർത്ഥികൾക്ക് സൗജന്യ Laptop. SC Laptop scheme-ന്റെ ST version. March 31 deadline!
- 1Play Store-ൽ നിന്ന് NSP OTR App + AadhaarFaceRD App install ചെയ്യൂ
- 2scholarships.gov.in-ൽ OTR Number generate ചെയ്യൂ — Aadhaar Face Scan verify ചെയ്യൂ
- 3egrantz.kerala.gov.in-ൽ Student Login ചെയ്യൂ — Profile Update ചെയ്യൂ
- 4Institution details update ചെയ്യൂ — OTR Number add ചെയ്യൂ
- 5Apply for Scholarship → Scheme select ചെയ്യൂ → Documents upload ചെയ്യൂ
- 6Submit ✅ — Allotment Memo + Bank Passbook PDF 200kb-ൽ താഴെ ഉണ്ടാക്കൂ
- Laptop SC — March 25 — വളരെ അടുത്ത deadline! ഉടൻ apply ചെയ്യൂ!
- OTR Number mandatory — Face Scan student തന്നെ ചെയ്യണം!
- PDF size 200kb-ൽ കൂടരുത് — ilovepdf.com-ൽ compress ചെയ്യൂ
- Allotment Memo = Institution-ൽ നിന്ന് official letter — Attendance card അല്ല!
- Monthly attendance 75%-ൽ കൂടുതൽ ഉണ്ടായിരിക്കണം
- eGrantz ID ഉള്ളവർ profile delete ചെയ്യരുത് — update ചെയ്യൂ!
eGrantz Apply ചെയ്യാൻ സഹായം വേണോ? SC/ST-ക്ക് Free!
💬 WhatsApp: 94973 71373


