കാലിക്കറ്റ് യൂണിവേഴ്സിറ്റി Online Degree 2026 – UGC Approved | SC/ST Fee Concession | Deadline March 30!
കാലിക്കറ്റ് യൂണിവേഴ്സിറ്റി
Online Degree 2026 – Apply ചെയ്യൂ!
കാലിക്കറ്റ് സർവകലാശാലയുടെ CDOE
(Centre for Distance and Online Education)
UGC Approved Online Degree Programs-ലേക്ക്
2026 Admission ആരംഭിച്ചു!
SC/ST വിഭാഗക്കാർക്ക് ഫീസ് ഇളവ്
ലഭ്യമാണ്. ജോലി ചെയ്യുന്നവർക്കും,
ഇടയ്ക്ക് പഠനം നിർത്തിയവർക്കും,
വിദേശത്ത് ഉള്ളവർക്കും Apply ചെയ്യാം!
✅ Available Programs:
UG Courses (4 വർഷം):
- BA Sociology (Honours)
- BA History (Honours)
- BCom | BBA
PG Courses (2 വർഷം):
- MA, MCom, MSc
- MBA (Management)
📋 Eligibility:
- UG: 10+2 / Plus Two Pass
- PG: Degree with 45% marks
- പ്രായ പരിധി ഇല്ല! (No Age Limit)
💰 Fee Details:
- Application Fee: ₹500 (Regular)
₹27 (SC/ST – e-Grants Portal വഴി) - Course Fee: ₹3,000–₹15,000/year
- SC/ST ഫീസ് തിരിച്ചുകിട്ടും!
📅 Important Dates:
- Last Date (without fine): March 30, 2026
- Apply: cdoe.uoc.ac.in
2 Schemes Available:
📌 Scheme 1: Online Exam Only –
Affiliated College-ൽ വന്ന് എഴുതണം
📌 Scheme 2: പഠനവും Exam-ഉം
പൂർണ്ണമായും Online!
📞 CDOE Office: 0494 2407356 / 2660600
🌐 cdoe.uoc.ac.in



