അഗ്നിവീർ റിക്രൂട്ട്മെന്റ് 2026 – Indian Army | Thrissur | April 1 Deadline!
അഗ്നിവീർ 2026-27 – Indian Army!
25,000+ ഒഴിവുകൾ | Thrissur Apply ചെയ്യാം!
Indian Army-യുടെ Agnipath Scheme-ൽ
2026-27 വർഷത്തെ അഗ്നിവീർ
റിക്രൂട്ട്മെന്റ് അറിയിപ്പ് പ്രസിദ്ധീകരിച്ചു!
Thrissur ജില്ലയിലെ അവിവാഹിതരായ
പുരുഷ-വനിതാ ഉദ്യോഗാർത്ഥികൾക്ക്
ഇത് ഒരു വലിയ അവസരം!
ഒഴിവുകൾ (Posts):
✅ Agniveer General Duty (GD)
✅ Agniveer Technical
✅ Agniveer Clerk / Storekeeper
✅ Agniveer Tradesman
✅ Soldier Nursing Assistant
✅ Women Military Police (വനിതകൾക്ക്)
പ്രധാന വിവരങ്ങൾ:
📅 Application Start: February 13, 2026
📅 Last Date: April 1, 2026
🎯 Total Vacancies: 25,000+
💰 Salary: ₹30,000 – ₹40,000/month
🎓 Qualification: 8th / 10th / 12th / Degree
(Post അനുസരിച്ച്)
പ്രായ പരിധി:
✅ Agniveer GD/Technical/Clerk/Tradesman:
17½ – 22 വയസ്സ്
✅ Soldier Nursing Assistant:
17½ – 23 വയസ്സ്
✅ Sepoy Pharma:
19 – 25 വയസ്സ്
Application Fee:
💳 ₹250 per category
Selection Process:
1️⃣ Phase 1 – Online CEE (June 1-15, 2026)
2️⃣ Phase 2 – Recruitment Rally
• Physical Fitness Test
• Physical Measurement Test
• Medical Test
3️⃣ Document Verification
ശ്രദ്ധിക്കുക:
⚠️ No Agents / Touts – Merit based only!
⚠️ Admit Card mandatory
⚠️ Original documents carry ചെയ്യൂ
Apply Online:
🌐 www.joinindianarmy.nic.in
📞 ARO Calicut: 04935 2383853
📧 arocalicut76@gmail.com
Apply സഹായം:
94973 71373 (നമുക്കായ് – Free!)



