കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ
ഇന്റേൺഷിപ്പിന് അവസരം! – മാർച്ച് 4 അവസാന തീയതി!
കേരളത്തിലെ ബിരുദക്കാർക്ക് ഒരു അസാധാരണ
അവസരം! കേന്ദ്ര വിദേശകാര്യ മന്ത്രാലയം
(MEA) ഏപ്രിൽ–സെപ്റ്റംബർ ബാച്ചിലേക്ക്
ഇന്റേൺഷിപ്പ് അപേക്ഷ ക്ഷണിച്ചു.
SC/ST/OBC/EWS വിഭാഗക്കാർക്ക്
തിരഞ്ഞെടുപ്പിൽ പ്രത്യേക പരിഗണന!
പ്രധാന വിശദാംശങ്ങൾ:
✅ പ്രതിമാസം ₹10,000 ഓണറേറിയം
✅ ഡൽഹിയിലേക്ക് വിമാന ടിക്കറ്റ് ചെലവ്
✅ കുറഞ്ഞത് 3 മാസം കാലാവധി
✅ ഒരു ബാച്ചിൽ 30 പേർക്ക് അവസരം
✅ Video Conference വഴി അഭിമുഖം
യോഗ്യത:
- അംഗീകൃത സർവകലാശാലയിൽ നിന്ന്
ബിരുദം (അവസാന വർഷക്കാർക്കും അപേക്ഷിക്കാം) - പ്രായം: 25 വയസ്സ് കവിയരുത്
അപേക്ഷ: internship.mea.gov.in
⚠️ അവസാന തീയതി: മാർച്ച് 4, 2026 (5 PM)
സഹായം: 94973 71373 (നമുക്കായ് – Free!)



