കുടുംബശ്രീ ജില്ലാ മിഷനിൽ റിസോഴ്സ് പേഴ്സൺ നിയമനം;
ശമ്പളം ₹12,000 + ബത്ത!
പ്രധാന വിവരങ്ങൾ:
- തസ്തിക: FNHW ജില്ലാതല റിസോഴ്സ് പേഴ്സൺ.
- സ്ഥലം: കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, തിരുവനന്തപുരം.
- യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം (Degree).
- മറ്റ് നിബന്ധനകൾ: അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ട അംഗമോ, കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.
- ശമ്പളം: പ്രതിമാസം ₹12,000 + പ്രതിദിന യാത്രാബത്തയായി ₹750 രൂപയും ലഭിക്കും.
- അവസാന തീയതി: 2026 ഫെബ്രുവരി 20.
അപേക്ഷിക്കേണ്ട വിധം:
വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ നേരിട്ടോ തപാൽ വഴിയോ താഴെ പറയുന്ന വിലാസത്തിൽ എത്തിക്കണം:
ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, പട്ടം, തിരുവനന്തപുരം – 695004.
അപേക്ഷിക്കേണ്ട വിധം, ആവശ്യമായ രേഖകൾ, വരുമാന പരിധി എന്നിവയെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടോ? നിങ്ങളെ സഹായിക്കാൻ നമുക്കായ് (Namukkai) ടീം സന്നദ്ധരാണ്.
💬 ഞങ്ങളുടെ സഹായം തേടാം – Click Here


