മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്കാരം 2026

മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്കാരം 2026: ബിരുദധാരികൾക്ക് 1 ലക്ഷം രൂപ ലഭിക്കാം; ഇപ്പോൾ അപേക്ഷിക്കാം!


പ്രധാന വിവരങ്ങൾ:

  • പുരസ്കാര തുക: 1 ലക്ഷം രൂപ (1000 പേർക്ക്)
  • യോഗ്യത: 2022-23 അധ്യയന വർഷം ബിരുദം (Degree) പൂർത്തിയാക്കിയവർ.
  • മാർക്ക്: 75 ശതമാനത്തിന് മുകളിൽ മാർക്ക് ഉണ്ടായിരിക്കണം.
  • വരുമാന പരിധി: കുടുംബ വാർഷിക വരുമാനം 2,50,000 രൂപയിൽ കവിയരുത്.
  • അവസാന തീയതി: 2026 ഫെബ്രുവരി 20

ഉൾപ്പെടുന്ന സർവകലാശാലകൾ:

കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ, കുസാറ്റ് (CUSAT), ആരോഗ്യം, വെറ്ററിനറി, അഗ്രിക്കൾച്ചറൽ, ഫിഷറീസ്, നുവൽസ് (NUALS), സംസ്കൃതം, കെ.ടി.യു (KTU), കേരള കലാമണ്ഡലം.

അപേക്ഷിക്കേണ്ട വിധം:

cmprathibhapuraskaram.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഡിഗ്രി സർട്ടിഫിക്കറ്റ്/മാർക്ക് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

അപേക്ഷിക്കേണ്ട വിധം, ആവശ്യമായ രേഖകൾ, വരുമാന പരിധി എന്നിവയെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടോ? നിങ്ങളെ സഹായിക്കാൻ നമുക്കായ് (Namukkai) ടീം സന്നദ്ധരാണ്.

💬 ഞങ്ങളുടെ സഹായം തേടാം – Click Here
Share and Help

Leave a Comment

Your email address will not be published. Required fields are marked *

×
Scroll to Top