സൗജന്യ CCTV Installation & Repairing പരിശീലനം 2026 – SC/ST

സൗജന്യ CCTV Installation & Repairing പരിശീലനം 2026 – SC/ST BPL | Canara Bank RSETI Thrissur

സൗജന്യ CCTV Camera Installation &
Repairing പരിശീലനം 2026!
Canara Bank RSETI Thrissur

ടെക്നോളജി മേഖലയിൽ കരിയർ
ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന SC/ST,
BPL, Kudumbasree വിഭാഗക്കാർക്ക്
വലിയ അവസരം!

✅ SC/ST, BPL, Kudumbasree – മുൻഗണന
✅ 13 ദിവസം training
✅ NCVET Government Certificate
✅ Loan guidance ലഭിക്കും
✅ സ്വന്തം business തുടങ്ങാം!

തുടങ്ങുന്ന തീയതി:
മാർച്ച് 2026 രണ്ടാം വാരം

സൗജന്യ ആനുകൂല്യങ്ങൾ:
🍽️ ഭക്ഷണം
👕 യൂണിഫോം
🏠 താമസം (നിർബന്ധമില്ല)
📚 പരിശീലന സാമഗ്രികൾ

പ്രായം: 18-49 വയസ്സ്

Registration:
📞 9447196324
📞 0487-2694412
📍 Canara Bank RSETI, Villadam, Thrissur

Share and Help

Leave a Comment

Your email address will not be published. Required fields are marked *

×
Scroll to Top