സൗജന്യ കൂൺ കൃഷി പരിശീലനം 2026 – SC/ST വിഭാഗക്കാർക്ക് | Canara Bank RSETI Thrissur
സൗജന്യ കൂൺ കൃഷി പരിശീലനം 2026!
Canara Bank RSETI Thrissur
SC/ST, BPL, Kudumbasree
വിഭാഗക്കാർക്ക് ഒരു അസാധാരണ അവസരം!
Canara Bank RSETI, Villadam, Thrissur-ൽ
10 ദിവസത്തെ സൗജന്യ കൂൺ കൃഷി
പരിശീലനം!
✅ SC/ST, BPL, Kudumbasree –
മുൻഗണന
✅ 10 ദിവസം training
✅ NCVET Government Certificate
✅ Loan guidance ലഭിക്കും
✅ ബിസിനസ് തുടങ്ങാം!
തുടങ്ങുന്ന തീയതി:
മാർച്ച് 2026 രണ്ടാം വാരം
സൗജന്യ ആനുകൂല്യങ്ങൾ:
🍽️ ഭക്ഷണം
👕 യൂണിഫോം
📚 പരിശീലന സാമഗ്രികൾ
പ്രായം: 18-49 വയസ്സ്
Registration:
📞 9447196324
📞 0487-2694412
📍 Canara Bank RSETI, Villadam, Thrissur
അപേക്ഷിക്കേണ്ട വിധം, ആവശ്യമായ രേഖകൾ, വരുമാന പരിധി എന്നിവയെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടോ? നിങ്ങളെ സഹായിക്കാൻ നമുക്കായ് (Namukkai) ടീം സന്നദ്ധരാണ്.
💬 ഞങ്ങളുടെ സഹായം തേടാം – Click Here


