സി.എസ്.സി ആധാർ ഓപ്പറേറ്റർ നിയമനം 2026: കേരളത്തിൽ 16 ഒഴിവുകൾ | CSC Aadhaar Operator Recruitment
പ്രധാന വിവരങ്ങൾ:
തസ്തിക: ആധാർ ഓപ്പറേറ്റർ/സൂപ്പർവൈസർ
ആകെ ഒഴിവുകൾ: 252 (കേരളത്തിൽ 16 ഒഴിവുകൾ)
കേരളത്തിലെ ജില്ലാ അടിസ്ഥാനത്തിലുള്ള ഒഴിവുകൾ:
തൃശ്ശൂർ – 3
ഇടുക്കി, കണ്ണൂർ, കാസർകോട്, വയനാട് – 2 വീതം
ആലപ്പുഴ, കൊല്ലം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട – 1 വീതം
യോഗ്യതകൾ:
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു വിജയം അല്ലെങ്കിൽ പത്താം ക്ലാസും 2 വർഷത്തെ ഐ.ടി.ഐയും അല്ലെങ്കിൽ ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ.
മറ്റ് യോഗ്യതകൾ: യു.ഐ.ഡി.എ.ഐ (UIDAI) നൽകുന്ന ആധാർ ഓപ്പറേറ്റർ/സൂപ്പർവൈസർ സർട്ടിഫിക്കറ്റും അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനവും നിർബന്ധം.
പ്രായം: കുറഞ്ഞത് 18 വയസ്സ്.
ശ്രദ്ധിക്കാൻ:
ഇത് ഒരു കരാർ നിയമനമാണ്.
സി.എസ്.സി വി.എൽ.ഇ (VLE) കൾ അപേക്ഷിക്കാൻ അർഹരല്ല.
അവസാന തീയതി: 2026 മാർച്ച് 10
അപേക്ഷിക്കേണ്ട വിധം, ആവശ്യമായ രേഖകൾ, വരുമാന പരിധി എന്നിവയെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടോ? നിങ്ങളെ സഹായിക്കാൻ നമുക്കായ് (Namukkai) ടീം സന്നദ്ധരാണ്.



