വയോമധുരം പദ്ധതി 2026

വയോമധുരം പദ്ധതി 2026 – 60 വയസ്സ്ക ഴിഞ്ഞ BPL പ്രമേഹ രോഗികൾക്ക് സൗജന്യ ഗ്ലൂക്കോമീറ്റർ!

Vayojanam Scheme Kerala

കേരളത്തിലെ BPL വിഭാഗത്തിലുള്ള
പ്രായമായ പ്രമേഹ രോഗികൾക്ക് ഒരു
വലിയ ആശ്വാസം! കേരള സാമൂഹിക നീതി
വകുപ്പിന്റെ “വയോമധുരം” പദ്ധതി വഴി
60 വയസ്സ് കഴിഞ്ഞ BPL വിഭാഗക്കാർക്ക്
പ്രമേഹ പരിശോധനയ്ക്ക് സൗജന്യ
ഗ്ലൂക്കോമീറ്റർ ലഭിക്കും!

SC/ST BPL കുടുംബങ്ങളിലെ
മുതിർന്നവർക്ക് ഈ പദ്ധതി
പ്രത്യേകിച്ചും ഉപകാരപ്പെടും!

✅ ആർക്ക് അർഹതയുണ്ട്?

  • 60 വയസ്സ് കഴിഞ്ഞവർ
  • കേരളത്തിൽ സ്ഥിരതാമസക്കാർ
  • BPL വിഭാഗത്തിൽ ഉൾപ്പെടുന്നവർ
  • പ്രമേഹ രോഗികൾ (ഡോക്ടർ
    സർട്ടിഫിക്കറ്റ് ആവശ്യം)

✅ ആവശ്യമായ രേഖകൾ:

  • ആധാർ കാർഡ്
  • പ്രായം തെളിയിക്കുന്ന രേഖ
  • BPL റേഷൻ കാർഡ് / BPL സർട്ടിഫിക്കറ്റ്
  • അംഗീകൃത ഡോക്ടർ നൽകുന്ന
    പ്രമേഹ സാക്ഷ്യപത്രം
  • Passport Size Photo
  • Bank Passbook Copy
  • Mobile Number & Email ID

✅ എങ്ങനെ അപേക്ഷിക്കണം?

രീതി 1 – Online:
സാമൂഹിക നീതി വകുപ്പിന്റെ
Online Portal-ൽ ഒറ്റത്തവണ
Registration നടത്തി അപേക്ഷിക്കാം

രീതി 2 – Offline:
Application Form Download ചെയ്ത്
പൂരിപ്പിച്ച് ജില്ലാ സാമൂഹിക നീതി
വകുപ്പ് ഓഫീസിൽ നേരിട്ട്
സമർപ്പിക്കാം

സഹായം: 94973 71373 (നമുക്കായ് – Free!)

Share and Help

Leave a Comment

Your email address will not be published. Required fields are marked *

×
Scroll to Top