ബിരുദക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിൽ ഇന്റേൺഷിപ്പ്

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ
ഇന്റേൺഷിപ്പിന് അവസരം! – മാർച്ച് 4 അവസാന തീയതി!

കേരളത്തിലെ ബിരുദക്കാർക്ക് ഒരു അസാധാരണ
അവസരം! കേന്ദ്ര വിദേശകാര്യ മന്ത്രാലയം
(MEA) ഏപ്രിൽ–സെപ്റ്റംബർ ബാച്ചിലേക്ക്
ഇന്റേൺഷിപ്പ് അപേക്ഷ ക്ഷണിച്ചു.

SC/ST/OBC/EWS വിഭാഗക്കാർക്ക്
തിരഞ്ഞെടുപ്പിൽ പ്രത്യേക പരിഗണന!

പ്രധാന വിശദാംശങ്ങൾ:
✅ പ്രതിമാസം ₹10,000 ഓണറേറിയം
✅ ഡൽഹിയിലേക്ക് വിമാന ടിക്കറ്റ് ചെലവ്
✅ കുറഞ്ഞത് 3 മാസം കാലാവധി
✅ ഒരു ബാച്ചിൽ 30 പേർക്ക് അവസരം
✅ Video Conference വഴി അഭിമുഖം

യോഗ്യത:

  • അംഗീകൃത സർവകലാശാലയിൽ നിന്ന്
    ബിരുദം (അവസാന വർഷക്കാർക്കും അപേക്ഷിക്കാം)
  • പ്രായം: 25 വയസ്സ് കവിയരുത്

അപേക്ഷ: internship.mea.gov.in
⚠️ അവസാന തീയതി: മാർച്ച് 4, 2026 (5 PM)

സഹായം: 94973 71373 (നമുക്കായ് – Free!)

Share and Help

Leave a Comment

Your email address will not be published. Required fields are marked *

×
Scroll to Top