കൈരളി ഗവേഷണ അവാർഡ് 2026 –
മാർച്ച് 19 അവസാന തീയതി!
മികച്ച ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി
കേരള സർക്കാർ ഏർപ്പെടുത്തിയ കൈരളി ഗവേഷണ
അവാർഡിന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ അപേക്ഷ
ക്ഷണിച്ചു.
അവസാന തീയതി: മാർച്ച് 19, 2026
വിവരങ്ങൾക്ക്: kshec.kerala.gov.in
അപേക്ഷിക്കേണ്ട വിധം, ആവശ്യമായ രേഖകൾ, വരുമാന പരിധി എന്നിവയെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടോ? നിങ്ങളെ സഹായിക്കാൻ നമുക്കായ് (Namukkai) ടീം സന്നദ്ധരാണ്.
💬 ഞങ്ങളുടെ സഹായം തേടാം – Click Here


