കുടുംബശ്രീ ജില്ലാ മിഷനിൽ റിസോഴ്സ് പേഴ്സൺ നിയമനം

കുടുംബശ്രീ ജില്ലാ മിഷനിൽ റിസോഴ്സ് പേഴ്സൺ നിയമനം;

ശമ്പളം ₹12,000 + ബത്ത!

പ്രധാന വിവരങ്ങൾ:

  • തസ്തിക: FNHW ജില്ലാതല റിസോഴ്സ് പേഴ്സൺ.
  • സ്ഥലം: കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, തിരുവനന്തപുരം.
  • യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം (Degree).
  • മറ്റ് നിബന്ധനകൾ: അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ട അംഗമോ, കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.
  • ശമ്പളം: പ്രതിമാസം ₹12,000 + പ്രതിദിന യാത്രാബത്തയായി ₹750 രൂപയും ലഭിക്കും.
  • അവസാന തീയതി: 2026 ഫെബ്രുവരി 20.

അപേക്ഷിക്കേണ്ട വിധം:

വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ നേരിട്ടോ തപാൽ വഴിയോ താഴെ പറയുന്ന വിലാസത്തിൽ എത്തിക്കണം:

ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, പട്ടം, തിരുവനന്തപുരം – 695004.

അപേക്ഷിക്കേണ്ട വിധം, ആവശ്യമായ രേഖകൾ, വരുമാന പരിധി എന്നിവയെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടോ? നിങ്ങളെ സഹായിക്കാൻ നമുക്കായ് (Namukkai) ടീം സന്നദ്ധരാണ്.

💬 ഞങ്ങളുടെ സഹായം തേടാം – Click Here
Share and Help

Leave a Comment

Your email address will not be published. Required fields are marked *

×
Scroll to Top