ഉന്നത വിജയം നേടുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും സ്വർണ്ണ മെഡലും
ക്യാഷ് അവാർഡ്: പ്ലസ് ടു (₹5000 വരെ), ഡിഗ്രി (₹7500 വരെ), പി.ജി (₹10,000 വരെ).
- സ്വർണ്ണ മെഡൽ: എല്ലാ വിഷയത്തിലും എ-പ്ലസ് നേടുന്നവർക്ക് അര പവൻ, എൻട്രൻസ് റാങ്ക് ജേതാക്കൾക്ക് ഒരു പവൻ സ്വർണ്ണ നാണയം.
കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും:
📌 മറ്റ് പദ്ധതികൾ അറിയാൻ: പട്ടികജാതി/വർഗ്ഗ വികസന പദ്ധതികൾ – പൂർണ്ണരൂപം
🌐 ഔദ്യോഗിക വെബ്സൈറ്റ്: scdd.kerala.gov.in
ഈ സ്കീമിന് അപേക്ഷിക്കേണ്ട വിധം, ആവശ്യമായ രേഖകൾ, വരുമാന പരിധി എന്നിവയെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടോ? നിങ്ങളെ സഹായിക്കാൻ നമുക്കായ് (Namukkai) ടീം സന്നദ്ധരാണ്.
💬 ഞങ്ങളുടെ സഹായം തേടാം – Click Hereശ്രദ്ധിക്കുക: ഈ പോർട്ടലിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വായനക്കാരുടെ അറിവിലേക്കായി സർക്കാർ വെബ്സൈറ്റുകളിൽ നിന്നും ശേഖരിച്ചതാണ്. സർക്കാർ അറിയിപ്പുകൾക്കും കാലാനുസൃതമായ മാറ്റങ്ങൾക്കും വിധേയമായി ആനുകൂല്യങ്ങളിൽ വ്യത്യാസം വരാം. അപേക്ഷിക്കുന്നതിന് മുൻപ് അതത് ഓഫീസുകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പുവരുത്തുക.

